Surprise Me!

നട്ടെല്ലുള്ള ലീലയ്‌ക്കൊപ്പം വിനായകന്‍ | filmibeat Malayalam

2018-07-07 123 Dailymotion

vinayakan talking about karithandan <br />കരിന്തണ്ടനെക്കുറിച്ചുള്ള ചര്‍ച്ചയാണ് എല്ലായിടത്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് സംവിധായക ലീല കരിന്തണ്ടന്‍ എന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. എന്നാല്‍ അതിനെതിരെ ആരോപണവുമായി മാമാങ്കത്തിന്റെ സഹസംവിധായകന്‍ ജി കെ ഗോപകുമാര്‍ എത്തിയിരുന്നു. ഇത് വിവാദത്തിലേക്ക് വഴിതെളിക്കുകയും ചെയ്‌തു. <br />#Karinthandan #Vinayakan

Buy Now on CodeCanyon